Bathtub Photoshoot: ബോളിവുഡ് സുന്ദരി Hina Khan-ന്‍റെ ബാത്ത്ടബ് ഫോട്ടോഷൂട്ട്‌ വൈറല്‍... ചിത്രങ്ങള്‍ കാണാം


പ്രശസ്ത ടെലിവിഷന്‍ താരം   ഹിന ഖാന്‍ (Hina Khan)  സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും  എന്നും മുന്‍പിലാണ്.  അവര്‍  പലപ്പോഴും തന്‍റെ latest Photoshoot ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 

1 /5

ഹിന ഖാന്‍ (Hina Khan) അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  

2 /5

ഈ ചിത്രങ്ങളില്‍ ഹിന ഖാൻ  ഒരു   ബാത്ത് ടബ്ബിലാണ് പോസ് ചെയ്യുന്നത്.  താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍  ഇര വേഗമാണ് വൈറലാവുന്നത്...  

3 /5

ഈ   ഫോട്ടോകളിൽ, വെള്ള നിറത്തിലുള്ള ബാത്ത് ടബ്ബിൽ  ചുവന്ന വസ്ത്രമണിഞ്ഞ്‌  ഹിനയെ കാണാം ... കിടിലൻ പെർഫോര്‍മൻസിലൂടെ ബാത്ത് ടബ്ബിൽ കിടന്ന് ആരാധകരുടെ ഹൃദയം  കീഴടക്കുകയാണ് താരം ... 

4 /5

തന്‍റെ ബാത്ത്ടബ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ട് ഹിന ഖാൻ  'hello Beautiful'  എന്ന അടിക്കുറിപ്പന് നല്‍കിയത്...   

5 /5

Fashion -ന്‍റെ കാര്യത്തില്‍ ഇപ്പോഴും updated ആണ് ഹിന ഖാന്‍,  ഹിനയുടെ ഈ പുതിയ ഫോട്ടോസ് ആരാധകർ ഏറെ  പ്രശംസിക്കുകയാണ്.  Western, Indian Look രണ്ടും താരത്തിന് യോജിക്കും എന്നത് ഈ താരത്തിന്‍റെ മാത്രം  പ്രത്യേകതയാണ്... 

You May Like

Sponsored by Taboola