Pic:BGR.in യൂടൂബിൻറെ സ്വന്തം ഷോട്ട് വീഡിയോ കണ്ടൻറ് ആപ്പാണിത്.യൂസറിന് 60 സെക്കൻറ് വീഡിയോയോ അല്ലെങ്കിൽ ഒന്നിലധികം ക്ലിപ്പുകൾ ഒരുമിച്ചാക്കാനോ സാധിക്കും. മറ്റ് വീഡിയോകളിൽ നിന്നുള്ള ഒാഡിയോയും ഉപയോഗിക്കും
Pic:BGR.in വിവിധ ഫ്രെയിമുകളിൽ വീഡിയോ എഡിറ്റ് ചെയ്യാനാവുന്ന ആപ്പുകളിലൊന്നാണിത്. ഐ.ഒ.എസിലാണ് ഇത് പ്രവർത്തിക്കുന്നത്.
Pic:BGR.in പ്രൊഫഷണൽ കമ്പനി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആപ്പാണിത്. ലൈവ് സ്ട്രീമുകൾ,മീറ്റിങ്ങുകൾ എന്നിവ ഹോസ്റ്റ് ചെയ്യാൻ ഏറ്റവും എളുപ്പത്തിൽ ഇതുവഴി സാധിക്കും. വീഡിയോ ലൈബ്രറി ഹബ്ബായും ഇത് പ്രവർത്തിക്കും.
Pic:BGR.in ഇൻസ്റ്റഗ്രാം റീൽസ് ഉപയോഗിക്കുന്ന യൂസർമാർക്ക് റിവാർഡ് ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. യൂസേഴ്സിൻറെ ഏൻഗേജ്മെൻറ് റേറ്റ് അടക്കമുള്ളവ,റീച്ച് എന്നിവ പരിഗണിച്ചായിരിക്കും ഇത്. എന്നാൽ ഇതിൽ വ്യക്തത വന്നിട്ടില്ല