Bhavana: തട്ടമിട്ട സുന്ദരി...! ഭാവനയുടെ ഈ ലുക്ക് ഇഷ്ടപ്പെട്ടോ..?

Courtesy: Bhavana/ Instagram(തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്)

The goal of life is living in agreement with nature!! എന്നാണ് ഭാവന ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

 

1 /6

ഭാവന തന്റെ സുഹൃത്തക്കൾക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.   

2 /6

ചിത്രത്തിന് ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് ലൈക്കും കമ്മന്റും ചെയ്തിരിക്കുന്നത്.   

3 /6

താരങ്ങളായ ഷഫ്ന നിസാം തുടങ്ങിയവരും ഭാവനയുടെ ചിത്രങ്ങൾക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്.  

4 /6

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മൾ എന്ന മലയാളം സിനിമയിലൂടെ എത്തിയ ഭാവന വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്.  

5 /6

പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച ഭാവന ഇന്ത്യൻ സിനിമ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തി. 

6 /6

തന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഭാവന ശക്തമായി മുന്നോട്ട് പോവുകയാണ്. 

You May Like

Sponsored by Taboola