Bigg Boss Malayalam Season 5 : 17 സെലിബ്രേറ്റികളും ഒരു സാധാരണക്കാരിയും; ബിഗ് ബോസ് അഞ്ചാം പതിപ്പിന്റെ മത്സരാർഥികൾ ഇവരാണ്

Bigg Boss Malayalam Season 5 Contestants : സിനിമ, ഇൻഫ്ലുവെൻസേഴ്സ്, മോഡലിങ് തുടങ്ങിയ വിവിധ മേഖലയിലെ 17 മത്സരാർഥികളും ഒരു സാധാരണക്കാരിയുമാണ് ഇത്തവണത്തെ ബിഗ് ബോസിൽ മത്സരിക്കാൻ ഒരുങ്ങുന്നത്

1 /18

ബിഗ് ബോസിൽ ആദ്യമായി സാധാരണക്കാരുടെ വിഭാഗത്തിൽ മത്സരാർഥിയായി എത്തുന്ന താരമാണ് ഗോപിക ഗോപി.

2 /18

ശ്രുതി ലക്ഷ്മി മലയാള സിനിമ സീരിയൽ താരമാണ് ശ്രുതി ലക്ഷ്മി

3 /18

ഷിജു എ ആർ സിനിമ സീരിയൽ താരമാണ് ഷിജു എ ആർ

4 /18

ലച്ചുഗ്രാം എന്നറയിപ്പെടുന്ന ഐശ്വര്യ സുരേഷ് നടിയും മോഡലുമാണ്

5 /18

നാദിറ മെഹ്റിൻ ട്രാൻസ് വനിതയാണ്

6 /18

അനിയൻ മിഥുൻ വുഷു ചാമ്പ്യനാണ്

7 /18

  മനീഷ് സിനിമ, സിരീയിൽ ഗായിക റേഡിയോ ജോക്കി തുടങ്ങി വിവിധ മേഖലയിൽ പ്രമുഖയാണ്

8 /18

അഖിൽ മാരാർ, സിനിമ സംവിധായകനാണ്

9 /18

ജുനൈസ് വിപി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ്

10 /18

ശ്രീദേവി മേനോൻ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ്

11 /18

ആഞ്ജലീൻ മരിയ സിനിമ നടിയാണ്. ഒമർ ലുലുവിന്റെ നല്ല സമയം എന്ന സിനിമയിലാണ് ആഞ്ജലീൻ മരിയ അഭിയനയിച്ചത്.

12 /18

വിഷ്ണു ജോഷി, ബോഡി ബിൽഡറും ഫിറ്റ്നെസ് ട്രെയിന്റുമാണ്

13 /18

സാഗർ സൂര്യ സിനിമ സീരിയൽ നടനാണ്

14 /18

ശോഭ വിശ്വനാഥ് സംരംഭകയാണ്. 

15 /18

സെറീന ആൻ ജോൺസൺ, മോഡലാണ്, മിസ് കേരളയുമാണ്.

16 /18

റിനോഷ് ജോർജ്, ഗായകനാണ്, മല്ലു എന്ന ഗാനത്തിലൂടെ പ്രശസ്തനാണ്

17 /18

റനീഷ റഹിമാൻ, സീരിയൽ താരമാണ്

18 /18

സിനിമ താരമാണ് അന്ജൂസ് റോഷ്

You May Like

Sponsored by Taboola