Budha Gochar: ഒക്ടോബർ 14 മുതൽ നല്ലകാലം; ഈ രാശിക്കാരെ കാത്തിരിക്കുന്നത് ആ‍‍ഡംബര ജീവിതം

Astrology: ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്നു.

  • Oct 10, 2024, 18:08 PM IST
1 /5

ഒമ്പത് ഗ്രഹങ്ങളും ഓരോ കാലങ്ങളിൽ രാശിമാറും. ഇതിൻറെ പ്രതിഫലനം എല്ലാ രാശിക്കാരിലും പ്രകടമാകും. 12 രാശിക്കാർക്കും ഇത് അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും.

2 /5

നിലവിൽ ബുധൻ ചിത്തിര നക്ഷത്രത്തിലാണ്. നാല് ദിവസങ്ങൾക്ക് ശേഷം ബുധൻ ചോതി നക്ഷത്രത്തിലേക്ക് മാറും. ചോതി നക്ഷത്രത്തിലേക്ക് ബുധൻ മാറുന്നത് ചില രാശിക്കാർക്ക് ഗുണങ്ങൾ നൽകും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് അറിയാം.

3 /5

മിഥുനം രാശിക്കാർക്ക് സാമ്പത്തിക  പ്രയാസങ്ങളെ അതിജീവിക്കാനാകും. നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭിക്കും. പണം കടം വാങ്ങിയവർ തിരികെ നൽകും. ബിനിനസ് അഭിവൃദ്ധിപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

4 /5

കന്നി രാശിക്കാർക്ക് ബുധൻറെ ചോതിയിലേക്കുള്ള മാറ്റം വളരെയധികം ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യത. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പുതിയ വാഹനം വാങ്ങാൻ സാധ്യത. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

5 /5

കുംഭം രാശിക്കാർ പുതിയ വീട്ടിലേക്ക് താമസം മാറും. വസ്തു സംബന്ധമായ ഇടപാടുകളിൽ വലിയ ലാഭം ഉണ്ടാകും. കുടുംബത്തിൽ വിവാഹം പോലുള്ള മംഗള കർമം ഉണ്ടാകും. ആസ്തി വർധിക്കും. ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാകും.(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola