Copa America 2021: Hot Playboy models മുതല്‍ താരങ്ങള്‍ വരെ...!! ഇവരാണ് നെയ്‌മറിന്‍റെ (Neymar) കാമുകിമാര്‍..!!

Copa America 2021 രണ്ട്  പ്രമുഖ താരങ്ങളുടെ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്.  അർജന്‍റീന യുടെ  ലയണൽ മെസ്സിയും  (Lionel Messi) ബ്രസീലിന്‍റെ  നെയ്‌മറുമാണ്  (Neymar) ആ താരങ്ങള്‍. ഇരുവര്‍ക്കും ലോകമെമ്പാടും ഏറെ ആരാധകരാണ് ഉള്ളത്.  ലയണൽ മെസ്സി കുടുംബജീവിതം നയിക്കുന്ന താരമെങ്കില്‍ നെയ്‌മര്‍ മറിച്ചാണ്. തികച്ചും വര്‍ണ്ണാഭമായ ജീവിതമാണ്‌ നെയ്‌മറിന്‍റേത്...!!  നെയ്‌മര്‍ക്ക് നിരവധി കാമുകിമാരുണ്ട്.  മോഡലുകള്‍,  പ്ലേബോയ്  മോഡലുകള്‍ (Playboy models) താരങ്ങള്‍ അങ്ങിനെ നിരവധി....

1 /5

  നെയ്‌മറിന്‍റെ (Neymar)കാമുകിയായിരുന്നു  Playboy model ആയ   പട്രീഷ്യ ജോർദാൻ. എന്നാല്‍,  ഒരു മാസികയുടെ കവര്‍ ചിത്രത്തിന് പോസ് ചെയ്തതോടൊപ്പം നെയ്‌മറുടെ പേരുകൂടി  തലകെട്ടില്‍ ഉള്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.  

2 /5

നതാലിയ ബറൂലിച് ഒരു മോഡലും നെയ്‌മറിന്‍റെ   ഏറ്റവും പുതിയ മുന്‍ കാമുകിയുമാണ്. കൊളംബിയൻ ഗായകന്‍  മാലുമയായിരുന്നു നെയ്‌മറിന് മുന്‍പ് ഇവരുടെ കാമുകന്‍...!! 

3 /5

  കരോലിന ദന്താസ്  (Carolina Dantas) ബ്രസീൽ സൂപ്പർ സ്റ്റാർ നെയ്‌മറിന്‍റെ ( Brazil superstar Neymar)  ആദ്യ കാമുകി  എന്ന പദവിയ്ക്ക് അര്‍ഹ.  ഇരുവര്‍ക്കും  ഡേവി  (Davi) എന്നൊരു മകനുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞുവെങ്കിലും  ഇരുവരും ഒരുമിച്ചാണ് ഈ കുട്ടിയെ വളര്‍ത്തുന്നത്. 

4 /5

  ബ്രസീലിയൻ നടി  Bruna Marquezine  നെയ്‌മറിന്‍റെ  ഹൃദയം കവര്‍ന്നത് 5 വര്‍ഷമാണ്‌. ശേഷം ഇരുവരും പിരിഞ്ഞു.

5 /5

  നെയ്‌മറുമായി ഹ്രസ്വ ബന്ധത്തിലായിരുന്ന   Playboy cover model ആണ് ബാർബറ ഇവാൻസ് (Barbara Evans). നെയ്‌മയ്മറുടെ രണ്ടാമത്തെ കാമുകിയായിരുന്നു ഇവാൻസ്, ഈ ബന്ധം  നീണ്ടത് ഏകദേശം രണ്ട് മാസം മാത്രം ... !! 

You May Like

Sponsored by Taboola