ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സും പാകിസ്ഥാൻ റേഞ്ചേഴ്സും തമ്മിലാണ് ഇന്ത്യയുടെ വിവിധ അതിർത്തികളിലായി ദീപാവലിയോട് അനുബന്ധിച്ച് മധുരം കൈമാറിയത്. Image Credits : ANI Twitter
Image Credits : ANI Twitter
ഇന്ത്യയുടെ പ്രധാന അതിർത്തി കവാടമായ വാഗ അതിർത്തിയിൽ ഇരു സേനകളുടെ ഉദ്യോഗസ്ഥരെത്തി മധുരം കൈമാറുകയായിരുന്നു. Image Credits : ANI Twitter
Image Credits : ANI Twitter
വാഗയ്ക്ക് പുറമെ ഗുജറാത്തിലെയും രാജസ്ഥാനിലെയും അതിർത്തികൾ ഇരു രാജ്യങ്ങളുടെ സൈനികർ മധുരം കൈമാറിയിരുന്നു. Image Credits : ANI Twitter
Image Credits : ANI Twitter
Image Credits : ANI Twitter
കൂടാതെ ത്രിപുരയിൽ ബിഎസ്എഫ് സേന ബംഗ്ലദേശിന്റെ ബോർഡർ ഗാർഡ് സേനയ്ക്കും മധുരം കൈമാറി. Image Credits : ANI Twitter