Shani Margi 2024 Date and Time: ഇത്തവണത്തെ ദീപാവലി ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങളും അപ്രതീക്ഷിത സന്തോഷവും നൽകും. നവംബർ ആദ്യവാരമാണ് ഇത്തവണ ദീപാവലി
Shani Transit In Kumbh: നവംബർ ആദ്യവാരമാണ് ഇത്തവണ ദീപാവലി. ശേഷം നവംബർ 15 ന് ശനി നേർരേഖയിൽ ചാലിയക്കാൻ തുടങ്ങും. ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.
Shani Margi 2024 Date and Time: ഇത്തവണത്തെ ദീപാവലി ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങളും അപ്രതീക്ഷിത സന്തോഷവും നൽകും. നവംബർ ആദ്യവാരമാണ് ഇത്തവണ ദീപാവലി.
ശേഷം നവംബർ 15 ന് ശനി നേർരേഖയിൽ ചാലിയക്കാൻ തുടങ്ങും. ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.
ശനി രണ്ടര വർഷം കൂടുമ്പോഴാണ് രാശി മാറുന്നത്. അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മാറിയാൽ പിന്നെ അവിടേക്ക് എത്താൻ 30 വർഷമെടുക്കും.
നിലവിൽ ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. 30 വർഷത്തിനു ശേഷമാണ് ശനി കുംഭ രാശിയിൽ എത്തുന്നത്. ഇത് 2025 മാർച്ച് വരെ ഇവിടെ തുടരും.
നിലവിൽ ശനി കുംഭ രാശിയിൽ വിപരീത ദിശയിലാണ് ചലിക്കുന്നത് അതായത് ശനി വക്രി. ദീപാവലിക്ക് ശേഷം 2024 നവംബർ 15 മുതൽ ശനി കുംഭ രാശിയിൽ നേർരേഖയിലേക്ക് സഞ്ചരിക്കും.
ശനിയുടെ നേരിട്ടുള്ള സഞ്ചാരം ചില രാശിക്കാരുടെ ഭാഗ്യം വർദ്ധിപ്പിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം..
മിഥുനം (Gemini): വളരെക്കാലത്തിനുശേഷം ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങൾ വളരെക്കാലമായി പൂർത്തിയാക്കാൻ പാടുപെടുന്ന ജോലികൾ പൂർത്തിയാക്കും, കരിയർ നല്ലതായിരിക്കും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും
കർക്കടകം (Cancer): ഈ രാശിയിലുള്ളവർക്ക് ദീപാവലി ശരിക്കും ലോട്ടറി ഭാഗ്യം നൽകും. എല്ലാ മേഖലയിലും ഇവർ വിജയം കൈവരിക്കും, വരുമാനം വർദ്ധിക്കും. കൂടാതെ ആളുകൾക്ക് അവരുടെ കുടുംബങ്ങളിൽ ഉണ്ടായിരുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും ഇല്ലാതാകും. തൊഴിൽരംഗത്ത് പുരോഗതി.
ധനു (Sagittarius): ഈ രാശിക്കാർക്ക് ദീപാവലി വലിയ നേട്ടങ്ങൾ നൽകും. ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും, സന്തോഷം കടന്നുവരും. കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. ജോലിസ്ഥലത്ത് വലിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)