ഗാന്ധി, നെഹ്റു,ചെഗുവേര,- അവരെടുത്ത സെൽഫികളാണോ ഇത്? വിശ്വസിക്കാൻ കഴിയുന്നില്ലേ ?

നിരവധി പ്രമുഖരാണ് ജ്യോ ജോണിൻറെ ലിസ്റ്റിൽ ഇടം നേടിയത്

ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ജ്യോ ജോൺ മുള്ളൂർ ആർട്ടിസ്റ്റ് . സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സെൽഫികൾ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ്  ജ്യോ ജോൺ മുള്ളൂർ. മഹാത്മ ഗാന്ധി,ബി.ആർ അംബേദ്കർ, മദർ തെരേസ, എൽവിസ് പ്രെസ്ലി, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയ പ്രമുഖർ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. മിഡ് ജേർണി എന്ന സോഫ്റ്റ്വെയറാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

1 /9

ജവഹർലാൽ നെഹ്റു

2 /9

സുഭാഷ് ചന്ദ്രബോസ്

3 /9

ബോബ് മാർലി

4 /9

ബിആർ അംബേദ്കർ

5 /9

ആൽബർട്ട് ഐൻസ്റ്റീൻ

6 /9

മഹാത്മ ഗാന്ധി

7 /9

മാർട്ടിൻ ലൂഥർ കിംഗ്

8 /9

മദർ തെരേസ

9 /9

ചെഗ്വരെ

You May Like

Sponsored by Taboola