Hansika Motwani: ഹൻസിക വിവാഹിതയാകുന്നു? കല്യാണത്തിന് ഗംഭീര സർപ്രൈസ്

1 /6

അങ്ങിനെ അഭ്യൂഹങ്ങൾക്ക് ശേഷം നടി ഹൻസിക വിവാഹിതയാകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

2 /6

വിവാഹ തീയ്യതി മറ്റ് ഒരുക്കങ്ങൾ എന്നിവ സംബന്ധിച്ച് വിവരങ്ങളില്ല

3 /6

ജയ്പൂരിലാണ് വിവാഹമെന്നാണ് ലഭിക്കുന്ന സൂചനകൾ,  450 വർഷം പഴക്കമുള്ള കോട്ടയാണ് ഇത്

4 /6

എന്നാൽ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല ബിസിനസുകാരനാണെന്നാണ് റിപ്പോർട്ടുകൾ.

5 /6

ജയ്പൂരിലെ മുണ്ടോട കോട്ടയിലും കൊട്ടാരത്തിലുമായാണ് വിവാഹം നടക്കുന്നതെന്നാണ് സൂചന

6 /6

ഡൽഹിയിൽ നിന്ന് 5 മണിക്കൂർ യാത്ര ചെയ്താൽ ജയ്പൂരിലെ മുണ്ടോട കോട്ട സന്ദർശിക്കാം

You May Like

Sponsored by Taboola