Honey Rose: ഇനി സ്വൽപ്പം വർക്കൗട്ട് ആയാലോ..? ജിം സ്യൂട്ടിൽ തിളങ്ങി ഹണി

Coutesy: Honey Rose/Instagram

@anujithp_k ആണ് ഹണിയുടെ ഈ ജിം ലുക്ക് ക്യാമറയിൽ ഒപ്പിയെടുത്തത്. 

 

1 /5

@anujithp_k ആണ് ഹണിയുടെ ഹണിയുടെ പുതിയ ഹെയർ സ്റ്റൈലിന് പിന്നിൽ.   

2 /5

നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്.   

3 /5

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിലെത്തുന്നത്.   

4 /5

പിന്നീട് മലയാളത്തിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.   

5 /5

ഉദ്ഘാടന വേദികളിലെ നിറസാന്നിധ്യമാണ് ഹണി റോസ്. പൊതുവേദികളിലെ ഹണിറോസിന്റെ ചിത്രങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്.  

You May Like

Sponsored by Taboola