നടി ഭാവനയും ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുർക്കിഷ് സംവിധായിക ലിസ ചലാന്‍, ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പം നടി ഭാവനയും ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. ലിസ ചലാനാണ് ഇത്തവണ ഐഎഫ്എഫ്കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം.
Pictures: Zee Malayalam News
Pictures: Zee Malayalam News
Pictures: Zee Malayalam News
Pictures: Zee Malayalam News
Pictures: Zee Malayalam News
Pictures: Zee Malayalam News
Pictures: Zee Malayalam News
Pictures: Zee Malayalam News