Kajol: സാരിയിൽ അഴകായി കജോൾ; ചിത്രങ്ങൾ വൈറൽ

Kajol Latest Photos: സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് കജോൾ. 

ചലച്ചിത്രനിര്‍മ്മാതാവായ ഷോമു മുഖര്‍ജിയുടെയും നടിയായ തനൂജയുടെയും മകളാണ് കജോൾ.

1 /6

1992ല്‍ പ്രദര്‍ശനത്തിനെത്തിയ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നവരുന്നത്.

2 /6

1993ല്‍ അഭിനയിച്ച ബാസിഗര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തയായി.  

3 /6

ബാസിഗറിൽ ഷാരൂഖ് ഖാനായിരുന്നു നായകന്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചു.

4 /6

ബിഗ് സ്‌ക്രീനിൽ കഥാപാത്രങ്ങളെ കൊണ്ട് വിസ്മയിപ്പിച്ച താരത്തിന്റെ ഫാഷൻ സെൻസിനും ആരാധകർ ഏറെയാണ്. 

5 /6

1999ല്‍ ബോളിവുഡ് നടനായ അജയ് ദേവ്ഗണിനെ വിവാഹം ചെയ്തു.

6 /6

നീണ്ട ഇടവേളയ്ക്ക് ശേഷം കജോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. 

You May Like

Sponsored by Taboola