Kidney disease: ഈ ഭക്ഷണരീതികളും ജീവിതശൈലിയും നിങ്ങളെ വൃക്കരോ​ഗത്തിലേക്ക് നയിക്കും

മോശം ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും വൃക്കകളുടെ ആരോ​ഗ്യത്തെ മോശമായി ബാധിക്കും.

  • Dec 16, 2022, 15:38 PM IST
1 /6

അമിത മദ്യപാനം വൃക്കകളുടെ ആരോ​ഗ്യത്തെ നശിപ്പിക്കും.

2 /6

പഞ്ചസാരയുടെ അമിത ഉപയോ​ഗവും സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും വൃക്കയുടെ ആരോ​ഗ്യത്തെ മോശമായി ബാധിക്കും.

3 /6

വ്യായാമമില്ലായ്മ വൃക്കയുടെ ആരോ​ഗ്യം മോശമാക്കും. അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നത് വൃക്കകളുടെ ആരോ​ഗ്യത്തിന് ദോഷകരമാണ്.

4 /6

ജങ്ക് ഫുഡുകളും സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോ​ഗ്യം നശിപ്പിക്കും

5 /6

കൃത്യമായ ഉറക്കം ലഭിക്കാത്തതും വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കും

6 /6

ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലാത്തതും നിർജ്ജലീകരണവും വൃക്കകളെ അപകടത്തിലാക്കും.

You May Like

Sponsored by Taboola