Kriti Sanon: ടർട്ടിൽനെക്ക് ബോഡിസ്യൂട്ടിൽ ​ഗ്ലാമർ ലുക്കിൽ കൃതി സനോൺ

Kriti Sanon Photos: സ്റ്റൈലിഷ് ലുക്കിൽ കൃതി സനോൺ. ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

  • Jan 25, 2024, 17:24 PM IST
1 /6

പുതിയ ചിത്രമായ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയയുടെ പ്രമോഷനിലാണ് കൃതി സനോൺ സ്റ്റൈലിഷായി എത്തിയത്.

2 /6

ടർട്ടിൽനെക്ക് ബോഡിസ്യൂട്ട് ആണ് താരം ധരിച്ചിരുന്നത്.

3 /6

ഫുൾസ്ലീവ് ബോഡിസ്യൂട്ടിന് ഹൈ ടർട്ടിൽനെക്ക് ആണ് നൽകിയിരുന്നത്.

4 /6

ബോഡിസ്യൂട്ടിനൊപ്പം സ്ലിറ്റ് സ്കേർട്ടാണ് താരം ധരിച്ചത്.

5 /6

തവിട്ട് നിറത്തിലുള്ള ലെതർ ബൂട്ടുകളും മാച്ചിംഗ് ബെൽറ്റുമാണ് താരം ഇതിനൊപ്പം ധരിച്ചത്.

6 /6

തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

You May Like

Sponsored by Taboola