Vakri Budh Gochar 2024: ഗ്രഹങ്ങളുടെ രാശി മാറ്റം ജാതകരിൽ നിരവധി മാറ്റങ്ങൾ വരുത്താറുണ്ട്. സംസാരം, ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനായ ബുധൻ ഇന്ന് വക്രഗതിയിലേക്ക് നീങ്ങാൻ പോകുകയാണ്
Mercury Retrograde: ബുധന്റെ മേട രാശിയിലെ വക്രഗതിയിലുള്ള സഞ്ചാരം ഈ 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും തൊഴിലിൽ പുരോഗതിയും നൽകും.
Vakri Budh Gochar 2024: ഗ്രഹങ്ങളുടെ രാശി മാറ്റം ജാതകരിൽ നിരവധി മാറ്റങ്ങൾ വരുത്താറുണ്ട്. സംസാരം, ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനായ ബുധൻ ഇന്ന് വക്രഗതിയിലേക്ക് നീങ്ങാൻ പോകുകയാണ്
ബുധന്റെ മേട രാശിയിലെ വക്രഗതിയിലുള്ള സഞ്ചാരം ഈ 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും തൊഴിലിൽ പുരോഗതിയും നൽകും.
Budh Gochar 2024: ബുധന്റെ വിപരീത ദിശയിലേക്കുള്ള ചലനം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികളെ കുറിച്ച് അറിയാം...
ഇടവം (Taurus): ബുധന്റെ വിപരീത ചലനം ഇടവം രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ നൽകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും, സമ്പാദ്യത്തിൽ വിജയമുണ്ടാകും, ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും, തൊഴിൽരംഗത്ത് പുരോഗതി, ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും.
മിഥുനം (Gemini): ബുധൻ്റെ വിപരീത ചലനം മിഥുന രാശിക്കാർക്ക് പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. വരുമാനം വർദ്ധിക്കുന്നതിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. നിക്ഷേപത്തിനും നല്ല സമയം. ഭാവിയിൽ നിങ്ങൾക്ക് നല്ല ലാഭം ലഭിച്ചേക്കാം. ബിസിനസ് ക്ലാസുകാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും.
ചിങ്ങം (Leo): ബുധന്റെ വക്രഗതി ചിങ്ങം രാശിക്കാർക്ക് ധാരാളം ധനനേട്ടം നൽകും. കിട്ടില്ലെന്ന് വിചാരിച്ച പണം അവർക്ക് കിട്ടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്നും നല്ല ലാഭം ലാഭിക്കാം. ഭാഗ്യത്തിൻ്റെ സഹായത്തോടെ നിങ്ങൾക്ക് മികച്ച പുരോഗതി കൈവരിക്കാൻ കഴിയും
കുംഭം (Aquarius): ബുധൻ്റെ വിപരീത ചലനം ഈ രാശിക്കാർക്ക് നല്ല നേട്ടങ്ങൾ നൽകും. ഈ സമയം നിങ്ങൾക്ക് വൻ ധനനേട്ടം ഉണ്ടാകും പക്ഷെ അത് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കുക. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക.
മീനം (Pisces): ബുധന്റെ വക്രഗതി മീന രാശിക്കാർക്ക് ധനനേട്ടം ഉണ്ടാക്കും. പ്രത്യേകിച്ചും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്. ഈ സമയം ഭാവിയിലേക്ക് പണം സുരക്ഷിതമായി നിക്ഷേപിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)