Malaika Arora Photos: വിന്റർ ഫാഷൻ ലുക്കിൽ കിടിലൻ ചിത്രങ്ങളുമായി മലൈക അറോറ.
Photo courtesy: @aasthasharma
ഫ്ലോറൽ സാരിയാണ് മലൈക അറോറ ധരിച്ചിരിക്കുന്നത്.
അർപിത മേത്ത ഡിസൈൻ ചെയ്ത സാരിയാണ് മലൈക അറോറ തിരഞ്ഞെടുത്തത്.
ഫാഷനിലും ഫിറ്റ്നസിലും വലിയ ശ്രദ്ധ നൽകുന്ന താരമാണ് മലൈക അറോറ.
ഫ്ലോറൽ സാരിക്കൊപ്പം ചോക്കറാണ് താരം ആക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്.
ഹെയർ സ്റ്റൈൽ ബൺ മോഡലിലാണ് ചെയ്തിരിക്കുന്നത്.
ബോളിവുഡിലെ ഫാഷൻ ഐക്കണുകളിൽ ഒരാളാണ് മലൈക അറോറ.