Malavika Mohanan: എന്തൊരു ചന്താ കാണാൻ...! ട്രെഡീഷണൽ ലുക്കുമായി നടി മാളവികാ മോഹനൻ

Courtesy: Malavika Mohanan/Instagram

 

  • Jul 17, 2023, 17:11 PM IST

ബ്രൗൺ ​ഗോൾഡൻ കോമ്പിനേഷനിൽ ഉള്ള സാരിയാണ് നടി ഔട്ട് ഫിറ്റ് ആയി തിരഞ്ഞെടുത്തത്. 

 

 

1 /8

ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് നടി മാളവിക മോഹനൻ.     

2 /8

നടിയുടെ ജന്മനാട്  കേരളത്തിലെ കണ്ണൂർ ജില്ലയിലാണ്.     

3 /8

4 /8

ജന്മനാട് കേരളമാണെങ്കിലും താരം വളർന്നതും പഠിച്ചതുമെല്ലാം മുംബൈ ന​ഗരത്തിൽ ആണ്.     

5 /8

മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ നടി  ബിരുദം നേടി.     

6 /8

കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ താരം അണിചേർന്നിരുന്നു.     

7 /8

2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യ സംവിധാന സംരംഭമായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക സിനിമയിലേക്ക് ചുവടുവെച്ചത്.    

8 /8

പട്ടം പോലെ എന്ന സിനിമയിൽ  ദുൽഖർ സൽമ്മാന്റെ നായികയയാണ് എത്തിയത്.   

You May Like

Sponsored by Taboola