Daily Horoscope December 23: ഇന്ന് ഭാ​ഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

ജ്യോതിഷപ്രകാരം, ഓരോ രാശിക്കാർക്കും ഗ്രഹങ്ങളുടെ മാറ്റങ്ങൾ വ്യത്യസ്ഥ ഫലങ്ങൾ നൽകുന്നു. ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.

  • Dec 23, 2024, 06:18 AM IST
1 /12

ഭൂതകാല ഓർമ്മകൾ നിങ്ങളെ അസ്വസ്ഥരാക്കും. ആളുകളോട് ഇടപെടുന്നത് ശ്രദ്ധിക്കുക. സൂക്ഷ്മതയോടെ കാര്യങ്ങളെ സമീപിക്കുക.

2 /12

പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാം. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നിരാശരും അക്ഷമരും ആകാതിരിക്കാൻ ശ്രദ്ധിക്കുക.

3 /12

ഭൂതകാലത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വിവേകത്തോടെ പ്രവർത്തിക്കുക. നിങ്ങൾക്ക് അറിയാവുന്നതും വിശ്വസിക്കാവുന്നതുമായ ആളുകളിൽ നിന്ന് ഉപദേശം സ്വീകരിക്കുക.

4 /12

കർക്കിടകം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുള്ള ദിവസമാണ്. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. നിങ്ങളെ കേൾക്കാൻ മികച്ച പങ്കാളിയെ ലഭിക്കും.

5 /12

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. നിങ്ങളുടെ ലക്ഷ്യത്തിനായുള്ള പരിശ്രമം വിജയം കാണും. കാര്യങ്ങളെ കൂടുതൽ വ്യക്തതയോടെ കൈകാര്യം ചെയ്യും.

6 /12

സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുക. ഇന്നത്തെ ദിവസം തിരക്കുള്ളതായിരിക്കും. നിങ്ങൾക്കായി കുറച്ച് സമയം മാറ്റിവയ്ക്കുന്നത് സമ്മർദ്ദം കുറയ്ക്കും.

7 /12

സാമ്പത്തിക പ്രയാസങ്ങളുണ്ടാകും. ദീർഘകാല തീരുമാനങ്ങൾ ബുദ്ധിപൂർവം സ്വീകരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്ന് മോചനമുണ്ടാകും.

8 /12

വൃശ്ചികം രാശിക്കാർക്ക് പ്രതീക്ഷയുടെ ദിനങ്ങളാണ് വരുന്നത്. ജീവിതത്തിൽ മുന്നേറ്റമുണ്ടാകും. ചിലപ്പോൾ ചില കാര്യങ്ങൾ നിങ്ങളെ അസ്വസ്ഥതപ്പെടുത്തിയേക്കാം.

9 /12

നിങ്ങളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ ഒറ്റയ്ക്കായിരിക്കാൻ ആഗ്രഹിച്ചേക്കാം. ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കാൻ സാധ്യത.

10 /12

മകരം രാശിക്കാർക്ക് വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ചിലപ്പോൾ കാര്യങ്ങൾ നിങ്ങളുടെ കയ്യിൽ നിന്ന് വഴുതിപ്പോകും. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക.

11 /12

ഉത്തരവാദിത്തങ്ങൾ വർധിക്കും. ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ ഉയർച്ചയുണ്ടാകും.

12 /12

ഇന്നത്തെ ദിവസം മീനം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതാണ്. പണവിനിമയത്തിൽ ജാഗ്രത പുലർത്തുക. ദിവസത്തിൻറെ രണ്ടാം പകുതിയിൽ കാര്യങ്ങൾ അനുകൂലമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola