Maruti Suzuki Grand Vitara: ഗ്രാൻഡ് വിറ്റാര ന്യൂ എത്തുന്നു, പുത്തൻ ഫീച്ചറുകളുമായി- ചിത്രങ്ങൾ കാണാം

‌ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹൈബ്രിഡ് വാഹനമായാണ് ​ഗ്രാൻഡ് വിറ്റാര എത്തുന്നത്. 

  • Sep 14, 2022, 16:21 PM IST

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഡിസൈൻ, ക്യാബിൻ, ഫീച്ചറുകൾ എന്നിവയും മറ്റും എടുത്തുകാട്ടുന്ന വിശദമായ ചിത്രങ്ങൾ കാണാം.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola