Maruti suzuki grand vitara: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവി; മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര പുറത്തിറക്കി

Maruti suzuki grand vitara: മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി പുറത്തിറക്കി.

  • Jul 21, 2022, 12:19 PM IST
1 /6

അർബൻ ക്രൂയിസറിനും ഗ്ലാൻസയ്ക്കും ശേഷം ടൊയോട്ടയുടെയും സുസുക്കിയുടെയും പങ്കാളിത്തത്തിൽ നിർമ്മിച്ച പുതിയ മോഡലാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി.  

2 /6

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി എപ്പോൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

3 /6

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകും.

4 /6

ആറ് എയർബാഗുകൾ, ഇഎസ്പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, പിൻ യാത്രക്കാർക്ക് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

5 /6

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി പുതിയ 2022 മാരുതി സുസുക്കി ബ്രെസ്സ കോംപാക്റ്റ് എസ്‌യുവിയുടെ ക്യാബിനോട് സാമ്യമുള്ളതാണ്.

6 /6

ഡ്യൂവൽ ടോൺ ഇന്റീരിയറാണ് കാറിനുള്ളത്. ഡാഷ്‌ബോർഡിലും ഡോർ പാഡുകളിലും പാഡഡ് ലെതറും സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും ഉപയോ​ഗിച്ചിരിക്കുന്നു.

You May Like

Sponsored by Taboola