Movie Update: നസ്ലിൻ-മമിത ചിത്രം ഷൂട്ടിം​ഗ് തുടങ്ങി; ചിത്രങ്ങൾ കാണാം

ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങി. നസ്ലിനും മമിതയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രമാണിത്.

1 /4

ഗിരീഷ് എ.ഡിയാണ് സംവിധാനം. ​ഗിരീഷും കിരൺ ജോസിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

2 /4

ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കുമിത്.

3 /4

സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സം​ഗീതം നൽ‌കുക.

4 /4

തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ്.

You May Like

Sponsored by Taboola