Malayalam Astrology | അപ്രതീക്ഷിത ഭാഗ്യങ്ങളുടെ കാലം, പുതിയ നിയമന ഉത്തരവ്, സമ്പാദ്യം- എല്ലാം കൈവരാം

Malayalam Astrology Predictions: വിവിധ രാശി ചിഹ്നങ്ങൾക്ക് ചൊവ്വയുടെ മാറ്റം വഴി വ്യത്യസ്തമായ ഫലങ്ങളാണ് ഉണ്ടാവുക, ചിലർക്ക് നല്ല ഫലങ്ങളും ചിലർക്ക് മികച്ച നേട്ടങ്ങളും കൈവരും

1 /5

ചൊവ്വ തൻറെ ചലനം മാറാൻ പോവുകയാണ്. ശനി രാശിയിലേക്ക് തന്നെ ചൊവ്വ പ്രവേശിക്കാൻ പോവുന്ന ഘട്ടമാണിത്. ഇതുവഴി ചില രാശികൾക്ക് ശുഭ ഫലങ്ങളും മറ്റ് ചിലർക്ക് മോശം ഫലങ്ങളും ലഭിക്കും

2 /5

മാർച്ചിൽ ചൊവ്വ കുംഭം രാശിയിലേക്ക് മാറും.  ഇത്തരത്തിൽ പല വിധത്തിലുള്ള ഫലങ്ങൾ രാശി മാറ്റം വഴി ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് വഴി നേട്ടങ്ങൾ എന്ന പരിശോധിക്കാം

3 /5

മേടം രാശിക്കാർക്ക് പല വിധത്തിലും അപ്രതീക്ഷിതമായി പണം കൈവരും.  പോസിറ്റിവിറ്റി നിറഞ്ഞ കാലഘട്ടമായിരിക്കും ഇത്. കരിയറിൽ ചില തന്ത്രങ്ങൾ നിങ്ങൾക്ക് ഗുണകരമാവും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫറും ഇക്കാലയളവിൽ ലഭിച്ചേക്കാം.  

4 /5

കുംഭ രാശിക്കാർക്ക് ചൊവ്വയുടെ ചലനം ശുഭകരമായിരിക്കും.  ജീവിതത്തിൽ ശുഭചിത്തത അനുഭവപ്പെടും. എല്ലാ ജോലിയിലും വിജയം കൈവരിക്കും.  ജോലിയും വിലമതിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ മേലധികാരികളിൽ നിന്ന് നല്ല ഫലങ്ങൾ കൈവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും.

5 /5

ചിങ്ങം രാശിക്കാർക്ക് നിങ്ങളുടെ കരിയർ മികച്ചതായിരിക്കും. കഠിനാധ്വാനം ഫലം ചെയ്യും നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളോടൊപ്പമുണ്ടാകും.  നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും സത്യവും കൃത്യവുമാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധനെ സമീപിക്കുക.

You May Like

Sponsored by Taboola