Parineeti Chopra: കാഷ്വൽ ലുക്കിൽ പരിനീതി ചോപ്രയും രാഘവ് ഛദ്ദയും- ചിത്രങ്ങൾ

Parineeti Chopra Photos: ബാന്ദ്രയിലെ റസ്റ്റോറൻ്റിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

  • Jan 26, 2024, 17:40 PM IST
1 /5

പുതിയ മ്യൂസിക് വീഡിയോകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

2 /5

പരിനീതി ചോപ്ര സം​ഗീത ലോകത്തേക്ക് കടക്കുകയാണ്.

3 /5

വൈറ്റ് കളർ കാഷ്വൽ ഡ്രസും ജാക്കറ്റുമാണ് താരം ധരിച്ചിരുന്നത്.

4 /5

ഭർത്താവ് രാഘവ് ഛദ്ദയ്ക്കൊപ്പമാണ് താരം അത്താഴത്തിനായി ബാന്ദ്രയിലെ റസ്റ്റോറന്റിൽ എത്തിയത്.

5 /5

കാഷ്വൽ ഡ്രസിലാണ് പരിനീതി ഡിന്നർ ഡേറ്റിന് എത്തിയത്.

You May Like

Sponsored by Taboola