Rahu Transit: രാഹുവിന്റെ രാശിമാറ്റം നൽകും കുബേരയോ​ഗം; ഈ രാശിക്കാർക്ക് ഇനി വെച്ചടി വെച്ചടി കയറ്റം

Rahu Transit 2023: ജ്യോതിഷപ്രകാരം ഒക്ടോബറിൽ രാഹു രാശിമാറും. ഒക്ടോബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33 ന് മീനം രാശിയിൽ പ്രവേശിക്കുന്ന രാഹു ചിലർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്നു. രാഹു സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

 

1 /4

മിഥുനം: മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്.   

2 /4

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ കാലയളവിൽ ബിസിനസ് വർധിക്കും. വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്. തടസ്സപ്പെട്ട ജോലികൾ എല്ലാം പൂർത്തിയാക്കാൻ കഴിയും.  

3 /4

കുംഭം: ഈ കാലയളവിൽ നിങ്ങൾക്ക് ബഹുമാനം വർധിക്കും. ജോലിയിൽ ഉയർന്ന പദവി ലഭിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് വരുമാനം നേടാൻ സാധിക്കും. വായ്പയും തിരിച്ചെടുക്കാൻ കഴിയും.  

4 /4

മീനം: രാഹു മീനം രാശിയിൽ പ്രവേശിക്കുന്നതോടെ ഈ രാശിക്കാർക്ക് വരുമാനം വർധിക്കും. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണ്. വായ്പയും തിരിച്ചെടുക്കാൻ കഴിയും. ബിസിനസിൽ വൻ വിജയമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola