Shamna Kasim : "സന്തോഷമായി ഇരിക്കൂ"; പുഞ്ചിരിയുടെ മന്ത്രവുമായി ഷംന കാസിമിന്റെ പുത്തൻ ഫോട്ടോഷൂട്ട്

1 /4

പുത്തൻ ഫോട്ടോഷൂട്ടുമായി ശ്രദ്ധ നേടിയിരിക്കുകയാണ് തെന്നിന്ത്യൻ താര സുന്ദരി ഷംന കാസിം.

2 /4

 "സന്തോഷമായി ഇരിക്കൂ നിങ്ങളായി ഇരിക്കൂ" എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

3 /4

2004 ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ഇപ്പോൾ തെന്നിന്ത്യയിൽ ആകെ താരത്തിന് നിരവധി ആരാധകരുണ്ട്.

4 /4

താരത്തിന്റെ പുതിയ തമിഴ് ചിത്രം പിസാസ് 2 റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ താരത്തിന്റെ പുതിയ ചിത്രം വൃതമാണ്.

You May Like

Sponsored by Taboola