Shani Margi 2024: ദീപാവലിക്ക് ശേഷം ഈ രാശിക്കാ‍ർക്ക് രാജയോ​ഗം; കാത്തിരിക്കുന്നത് വലിയ സൗഭാ​ഗ്യങ്ങൾ

ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശിമാറുന്നു. ഇത് ചില രാശിക്കാർക്ക് ഗുണകരമാകുമ്പോൾ ചില രാശിക്കാർക്ക് ദോഷം ചെയ്യുന്നു. ശനിയുടെ രാശിമാറ്റം ഏതെല്ലാം രാശിക്കാർക്കാണ് ഗുണം ചെയ്യുന്നതെന്ന് അറിയാം.

 

 

1 /5

ദീപാവലിക്ക് ശേഷം, ശനി നവംബർ 15ന് കുംഭം രാശിയിൽ പ്രവേശിക്കും. ഇത് നാല് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങളും പുരോഗതിയും വിജയങ്ങളും നൽകും.

2 /5

മേടം (Aries): മേടം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ വിജയം ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. മേടം രാശിക്കാർക്ക് ഈ സമയം വലിയ ഭാഗ്യം ഉണ്ടാകും.

3 /5

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ബന്ധങ്ങൾ ദൃഢമാകും. രോഗബാധിതർക്ക് ആരോഗ്യം മെച്ചപ്പെടും. ഈ സമയം, കർക്കടക രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും.

4 /5

കന്നി(Virgo): കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. കടബാധ്യതകൾ കുറയും. പുരോഗതിയുണ്ടാകും. സന്തോഷ വാർത്തകൾ നിങ്ങളെ തേടിയെത്തും.

5 /5

മകരം (Capricorn): മകരം രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ജോലി ലഭിക്കും. ബിസിനസ് ലാഭകരമാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola