Triple Rajayoga: 500 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!

Shash Bhadra Malavya Rajayoga: സെപ്റ്റംബർ മാസത്തിൽ 3 രാജയോഗങ്ങളുടെ ഒരു അത്ഭുത സംയോഗം നടക്കാൻ പോകുകയാണ്.  അതുകൊണ്ടുതന്നെ ചില രാശിക്കാർക്ക് ഈ സമയം സുവർണ്ണ നേട്ടങ്ങൾ ലഭിക്കും. 

 

Triple Rajyoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ഐശ്വര്യ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കാറുമുണ്ട്

1 /10

സെപ്റ്റംബർ മാസത്തിൽ 3 രാജയോഗങ്ങളുടെ ഒരു അത്ഭുത സംയോഗം നടക്കാൻ പോകുകയാണ്. അതുകൊണ്ടുതന്നെ ചില രാശിക്കാർക്ക് ഈ സമയം സുവർണ്ണ നേട്ടങ്ങൾ ലഭിക്കും

2 /10

Triple Rajyoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ഐശ്വര്യ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കാറുമുണ്ട്, അത് മനുഷ്യജീവിതത്തെയും രാജ്യത്തെയും ലോകത്തെയും സ്വാധീനിക്കാറുമുണ്ട്

3 /10

സെപ്തംബർ മാസത്തിൽ 3 രാജയോഗം രൂപപ്പെടാൻ പോകുകയാണ്, അതിൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും

4 /10

ഗ്രഹങ്ങളുടെ അധിപനായ ബുധൻ സെപ്തംബർ 23 ന് സ്വന്തം രാശിയായ കന്നി രാശിയിൽ പ്രവേശിച്ച് ഭദ്രരാജയോഗം സൃഷ്ടിക്കും. 

5 /10

സമ്പത്തിൻ്റെ ദാതാവായ ശുക്രൻ സെപ്റ്റംബർ 18 ന് സ്വന്തം രാശിയായ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ മാളവ്യ രാജയോഗവും ഉണ്ടാകുന്നു. 3 വലിയ ഗ്രഹങ്ങൾ സ്വന്തം രാശികളിൽ സഞ്ചരിക്കുന്നത്തിലൂടെ ഒരേസമയം 3 രാജയോഗങ്ങൾ രൂപീകരിക്കുന്നത് ശരിക്കും ഒരു വിചിത്ര സംഭവമാണ്

6 /10

ചില രാശിക്കാരുടെ ഭാഗ്യം ദീപാവലിക്ക് മുമ്പ് തെളിയും. ഈ സമയത്ത് ഇവർക്ക് ബഹുമാനവും അന്തസ്സും ലഭിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

7 /10

മേടം (Aries):  ഇവർക്ക് ഈ 3 രാജയോഗങ്ങളും വളരെയധികം ലാഭകരമായിരിക്കും,ഈ കാലയളവിൽ നിങ്ങൾക്ക് കാലാകാലങ്ങളിൽ അപ്രതീക്ഷിതമായ ധനലാഭം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുക, ഈ സമയത്ത് നിങ്ങൾക്ക് നിക്ഷേപത്തിൽ നിന്ന് നേട്ടം,  സഹപ്രവർത്തകരിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും, ഓഫീസിലെ നിങ്ങളുടെ പെരുമാറ്റം കാരണം നിങ്ങൾക്ക് സഹായം ലഭിക്കും

8 /10

ഇടവം (Taurus): ഈ മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഇടവ രാശിക്കാർക്ക് അനുകൂലമായിരിക്കും, ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും, റിയൽ എസ്റ്റേറ്റിൽ നിന്നും നിങ്ങൾക്ക് നേട്ടം ഉണ്ടാകും, ഓഫീസിൽ സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും, ഈ മാസം നിങ്ങളുടെ സാമ്പത്തിക അക്കൗണ്ടുകൾ നിയന്ത്രിക്കും, വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും, ഈ സമയത്ത് സാമ്പത്തിക ഭദ്രതയുണ്ടാകും

9 /10

കന്നി (Virgo): ഈ മൂന്ന് രാജയോഗങ്ങളുടെ രൂപീകരണവും കന്നി രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഈ കാലയളവിൽ ജോലിയിലും ബിസിനസ്സിലും പുരോഗതി, എല്ലാ ജോലികളിലും കുടുംബാംഗങ്ങളുടെ പൂർണ്ണ സഹായം ലഭിക്കും, ജോലിയിൽ വിജയം, ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കും, ഈ കാലയളവിൽ ബിസിനസുകാർക്ക് നല്ല ലാഭം, ബിസിനസ് വിപുലീകരിക്കാനും കഴിയും

10 /10

കുംഭം (Aquarius): ഇവർക്കും ഈ മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം വളരെയധികമാ നേട്ടങ്ങൾ നൽകും, ആത്മവിശ്വാസം വർദ്ധിക്കും, ബഹുമാനവും അന്തസ്സും ലഭിക്കും, ഈ മാസം മുഴുവൻ നിങ്ങൾ പറയുന്ന കാര്യങ്ങൾ പങ്കാളി ശ്രദ്ധിക്കും. ആരോഗ്യം നല്ലതായിരിക്കും,  വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും,. കരിയറിൻ്റെയും ബിസിനസ്സിൻ്റെയും കാര്യത്തിൽ ഈ മാസം നിങ്ങൾക്ക് മികച്ചതായിരിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola