Sobhita Dhulipala: റോയൽ ലുക്കിൽ അണിഞ്ഞൊരുങ്ങി ശോഭിത; വൈറൽ ചിത്രങ്ങൾ കാണാം

കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭിത ധൂലിപാല. ചിത്രത്തിലെ ശോഭിതയുടെ പ്രകടനം മലയാളികൾ ഏറ്റെടുത്തു. 

Sobhita Dhulipala Latest Photos: മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സാന്നിധ്യമറിയിച്ച നടിയാണ് ശോഭിത ധുലിപാല.

1 /7

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രമൺ രാഘവ് 2.0 എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 

2 /7

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 

3 /7

ശോഭിതയുടെ മേഡ് ഇൻ ഹെവൻ (2019, 2023) ആമസോൺ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു. 

4 /7

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി.

5 /7

2013 ൽ ഫെമിന മിസ് ഇന്ത്യ എർത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു.

6 /7

സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്. 

7 /7

ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola