Sonam Kapoor: ഫ്ലോറൽ മാക്സി ഡ്രസിൽ അതിസുന്ദരിയായി സോനം കപൂർ- ചിത്രങ്ങൾ കാണാം

ബോളിവുഡ് നടിമാർക്കിടയിലെ ഫാഷൻ താരമാണ് സോനം കപൂർ. ഏറെ നാളായി വെള്ളിത്തിരയിൽ നിന്ന് മാറി നിന്ന താരം തന്റെ പുതിയ ലുക്കിൽ തിരിച്ചെത്തുകയാണ്. മകന്റെ ജനനത്തിന് ശേഷം കുറച്ചുനാൾ സിനിമമേഖലയിൽ നിന്ന് സോനം കപൂർ മാറിനിന്നിരുന്നു. ഫ്‌ളോറൽ മാക്‌സി ഡ്രെസിലെ സോനം കപൂറിന്റെ ​ഗംഭീര ലുക്കിലുള്ള ചിത്രങ്ങൾ കാണാം.

  • Dec 20, 2022, 13:12 PM IST
1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola