Suhana Khan Latest Pics: വെള്ള ഡ്രസ് അണിഞ്ഞ് തകര്‍പ്പന്‍ ലുക്കില്‍ സുഹാന ഖാൻ. ലൈക്കടിച്ച് സുഹൃത്തുക്കള്‍

ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും മകൾ സുഹാന ഖാൻ ബോളിവുഡിലേയ്ക്ക് ചുവടുവച്ചിരിയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ്  താരത്തിനുള്ളത്. ഇൻസ്റ്റാഗ്രാമിൽ 3.2 ദശലക്ഷം ഫോളോവേഴ്‌സുള്ള സുഹാന ഖാന് സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേഴ്‌സ് ഉണ്ട്.  

Suhana Khan Latest Pics: ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും മകൾ സുഹാന ഖാൻ ബോളിവുഡിലേയ്ക്ക് ചുവടുവച്ചിരിയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ്  താരത്തിനുള്ളത്. ഇൻസ്റ്റാഗ്രാമിൽ 3.2 ദശലക്ഷം ഫോളോവേഴ്‌സുള്ള സുഹാന ഖാന് സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേഴ്‌സ് ഉണ്ട്.  

1 /5

വെള്ള ഡ്രസ് അനിഞ്ഞുള്ള ചിത്രങ്ങള്‍ അടുത്തിടെ സുഹാന ആരാധകര്‍ക്കായി പങ്കു വച്ചിരുന്നു.  Hot and Bold  ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലായത്. 

2 /5

വെള്ള ഡ്രസില്‍ വളരെ സെക്സിയായി സുഹാന കാണപ്പെടുന്നു. Hai എന്ന അടിക്കുറിപ്പോടെയാണ് സുഹാന തന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചത്. 

3 /5

സുഹാന ഖാന്‍റെ ചിത്രങ്ങള്‍ക്ക് സുഹൃത്തുക്കളായ അനന്യ പാണ്ഡെയും ഷാനയ കപൂറും പ്രതികരിച്ചു. അനന്യ "ഹലോ" എന്ന് എഴുതി ഹൃദയം നിറഞ്ഞ ഇമോജികൾ ചേർത്തു, ചുവന്ന ഹൃദയ ഇമോജിയോടെ "ബ്യൂട്ടി" എന്ന് ഷാനയ അഭിപ്രായപ്പെട്ടു.

4 /5

സുഹാനയുടെ ചിത്രങ്ങള്‍ക്ക് സുഹൃത്തുക്കളായ  അനന്യ പാണ്ഡെയും ഷാനയ കപൂറും ലൈകുകള്‍ നല്‍കിയത്  ബോളിവുഡിലെ പുതു തലമുറ സൗഹൃദങ്ങള്‍ക്ക് വില  കല്‍പ്പിക്കുന്നതായി സോഷ്യല്‍ മീഡിയ വിലയിരുത്തി. 

5 /5

    സുഹാന ഖാന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തിയത് ഫാഷൻ ഫോട്ടോഗ്രാഫർ സാഷ ജയറാം ആണ്.  റിദ്ധിമ ശർമ്മ മേക്കപ്പ് ചെയ്യുകയും മോഹിത് റായ് സ്റ്റൈൽ ചെയ്യുകയും ചെയ്തു. 

You May Like

Sponsored by Taboola