Suresh Gopi Birthday: കമ്മീഷ്ണറും,ലേലവും എഫ്.ഐ.ആറും കിടിലൻ ഡയലോഗ്,ആക്ഷൻ സുരേഷ് ഗോപി തകർത്തഭിനയിച്ച് ആ അഞ്ച് ചിത്രങ്ങൾ

1 /5

സുരേഷ് ഗോപിയെ സുപ്പർസ്റ്റാർ പദവിയിലെത്തിച്ച ചിത്രമാണിത്. പിന്നീട് ധാരാളം പോലീസ് വേഷങ്ങളും ഇതിനെ തുടർന്നു സുരേഷ് ഗോപിയെ തേടിയെത്തി. കഥ: രഞ്ജി പണിക്കർ,സംവിധാനം: ഷാജി കൈലാസ്

2 /5

ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, രതീഷ്, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994 -ൽ പ്രദർശനത്തിനിറങ്ങിയ ചിത്രമാണ് കമ്മീഷണർ

3 /5

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, എൻ.എഫ്. വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ലേലം.

4 /5

ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, എൻ.എഫ്. വർഗ്ഗീസ്, ജനാർദ്ദനൻ, ഇന്ദ്രജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എഫ്.ഐ.ആർ

5 /5

പ്രശസ്ത മലയാളം സം‌വിധായകൻ ജയരാജിന്റെ സം‌വിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കളിയാട്ടം[2][3][4]. സുരേഷ് ഗോപിയായിരുന്നു ഈ ചിത്രത്തിലെ നായകകഥാപാത്രമായ കണ്ണൻ പെരുമലയൻറെ വേഷം കൈകാര്യം ചെയ്തത്. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് മഞ്ജു വാര്യരാണ്.  

You May Like

Sponsored by Taboola