സഞ്ജന റിഷി (Sanjana Rishi) വ്യത്യസ്തയായ വധു
വിവാഹ സീസണ് ആയതോടെ ഏതു തരത്തിലുള്ള ഡ്രസ്സ് വാങ്ങണം എന്ന് വിചാരിക്കുന്നവര്‍ ഇത് ശ്രദ്ധിക്കൂ...
വധു സഞ്ജന റിഷി (Sanjana Rishi) വിവാഹത്തിന്, വിലകൂടിയ ലെഹംഗയ്ക്ക് പകരം ലളിതമായ പാന്റ്സൂട്ട് അണിഞ്ഞാണ് മണ്ഡപത്തില്‍ എത്തിയത്...
വിവാഹത്തിന് ചുവന്ന നിറമുള്ള ലെഹംഗയ്ക്ക് പകരം ഇളം നിറമുള്ള പാന്റ്സൂട്ട് ധരിച്ചിരിയ്ക്കുന്ന ഈ bride ന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ വൈറലായിരിയ്ക്കുകയാണ്...
പാന്റ്സൂട്ടിനൊപ്പം ഇളം നിറത്തിലുള്ള ആഭരണങ്ങളും വധു അണിഞ്ഞിരുന്നു...
തന്റെ വിവാഹത്തിന് പാന്റ്സൂട്ട് തിരഞ്ഞെടുക്കാനുള്ള കാരണവും അവര്‍ വെളിപ്പടുത്തി. ഈ ഡ്രസ്സ് അവര്‍ക്ക് ഏറെ ഇഷ്ടമാണെന്നും അതില്‍ confortabale ആണെന്നുമായിരുന്നു വധു നല്കിയ മറുപടി