Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസത്തേയും രാശിഫലം ഓരോ രാശിക്കാർക്കും മാറി വരും.
Horoscope Today 21 August 2024: ബുധനാഴ്ച ദിനമായ ഇന്ന് മേട രാശിക്കാർക്ക് ചെലവേറും. മീന രാശിക്കാർക്ക് സമ്മിശ്ര ദിനം.
Horoscope Today 21 August 2024: ബുധനാഴ്ച ദിനമായ ഇന്ന് മേട രാശിക്കാർക്ക് ചെലവേറും. മീന രാശിക്കാർക്ക് സമ്മിശ്ര ദിനം.
ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇവർക്കിന്ന് ചെലവേറും. പുതിയ വീട് വാങ്ങാൻ യോഗം, പുതിയ സംരംഭത്തിന് തുടക്കം കുറിക്കും, പ്രണയിക്കുന്നവര്‍ക്ക് ഇന്ന് അനുകൂലം, കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
ഇടവം (Taurus): എന്നിവർ ദുർബലരായിരിക്കും ഇവർക്ക് സാമ്പത്തികമായി അത്ര നല്ല ദിവസമല്ല. പല കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സുഹൃത്തിന്റെ ആവസ്യത്തിനായി നിങ്ങൾക്ക് കുറച്ചു പണം ശേഖരിക്കേണ്ടി വരും, വീട്ടിലെ സന്തോഷം നിലനില്ക്കും, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും.
മിഥുനം (Gemini): ഇന്നിവർക്ക് പ്രശ്നങ്ങളുടെ ദിനം. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ജോലിയിൽ പ്രതിസന്ധി, വരുമാനം വര്‍ദ്ധിക്കും, ആരോഗ്യം ശ്രദ്ധിക്കുക, ആശുപത്രി വാസത്തിനുള്ള സാധ്യത.
കര്‍ക്കിടകം (Cancer): ഇന്ന് ഇവർക്ക് കുറച്ചു ടെൻഷൻ ഉണ്ടാകും, പണികൾ പെട്ടെന്ന് പൂർത്തിയാക്കും, ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും, ജോലിയില്‍ അനുകൂല മാറ്റങ്ങൾ ഉണ്ടാകും, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും.
ചിങ്ങം (Leo): ഇന്ന് നിങ്ങൾ സംസാരിക്കുമ്പോൾ സൂക്ഷിക്കുക. വ്യാപാരികൾക്ക് പുതിയ പ്രശ്ങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും, ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക.
കന്നി (Virgo): ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിനമല്ല, ജോലിയില്‍ പ്രതിസന്ധികളുണ്ടാകും, ബിസിനസില്‍ ചെറിയ അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാകും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
തുലാം (Libra): എന്നിവർക്ക് അടിപൊളി ദിനം. എല്ലാ മേഖലയിലും എന്നിവർക്ക് വിജയം ഉണ്ടാകും, സമൂഹത്തിൽ ആദരവും ബഹുമാനവും വർധിക്കും, ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മോചനം, സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും.
വൃശ്ചികം (Scorpio): ഈ രാശിക്കാര്‍ ഇന്ന് ഒന്ന് ശ്രദ്ധിക്കണം. ജോലി ചെയ്ത ക്ഷീണമുണ്ടാകും, സാധനങ്ങള്‍ വാങ്ങിക്കുന്നതിന് കൂടുതല്‍ പണം ചെലവഴിക്കും, ചിലവാക്കേണ്ടി വരും, സൗഹൃദത്തിന് വേണ്ടി എന്തും ത്യജിക്കും.
ധനു (Sagittarius): എന്നിവർ ആരോഗ്യം ശ്രദ്ധിക്കുക. വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് ഉണ്ടാകും, ആഹാരം ശ്രദ്ധിക്കുക, ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും, പ്രണയിക്കുന്നവര്‍ക്ക് അനുകൂല ദിനം, പങ്കാളിയോടുള്ള അടുപ്പം വര്‍ദ്ധിക്കും.
മകരം (Capricorn): മുടങ്ങിയിരുന്നു എല്ലാ പണികളും ഇവർ ഇന്ന് പൂർത്തീകരിക്കും, ലങ്കാളിയുമായി വാഴക്കുണ്ടാകാൻ സാധ്യത, സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതിനാല് പല കാര്യങ്ങളും മികച്ച രീതിയില്‍ നടക്കും, ആശങ്കകള്‍ പരിഹരിക്കും.
കുംഭം (Aquarius): ജോലി സ്ഥലത്തെ പ്രശനങ്ങൾ ഇന്ന് പരിഹരിക്കും, വ്യാപാരത്തിൽ ബുദ്ധി ഉപയോഗിച്ച് മുന്നോട്ട് പോകേണ്ടിവ വരും, നിങ്ങളുടെ പദ്ധതികൾ വിജയിക്കും, ആരോഗ്യത്തെക്കുറിച്ച് ആശങ്ക ഉണ്ടായിരിക്കും, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
മീനം (Pisces): എന്നിവർക്ക് സമ്മിശ്ര ദിനം. വ്യാപാരികൾ ഓരോ ജോലിയും ശ്രദ്ധിച്ചു വേണം ചെയ്യാൻ അല്ലെങ്കിൽ വലിയ നഷ്ടം ഉണ്ടാകും. മനസ്സിൽ പോസിറ്റിവിറ്റി നിറയ്ക്കുക. സനാതനങ്ങളിൽ നിന്നും സന്തോഷ വാർത്തകൾ ലഭിക്കും, (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)