തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 21,051 കവിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ദുരിതബാധിതരായത്. കനത്ത മഞ്ഞുവീഴ്ചയും മഴയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ദുരിതബാധിത പ്രദേശത്ത് നിന്നുള്ള ചിത്രങ്ങൾ വളരെ ഹൃദയഭേദകമാണ്.