Veena Nandakumar: സാരിയിൽ തിളങ്ങി വീണ; ചിത്രങ്ങൾ കാണാം

മലയാളത്തിലെ യുവനടിമാരിലൊരാളാണ് വീണാ നന്ദകുമാര്‍. ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധനേടാൻ വീണയ്ക്ക് സാധിച്ചു. 

Veena Nandakumar latest photos: നന്ദകുമാറിന്റെയും ഇന്ദിരയുടെയും മകളായി മുംബൈയിലാണ് വീണ ജനിച്ചത്

1 /6

2017ല്‍ പുറത്തിറങ്ങിയ കടം കഥ എന്ന ചിത്രത്തിലൂടെയാണ് വീണ അരങ്ങേറ്റം കുറിച്ചത്

2 /6

ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് വീണയുടെ കരിയറില്‍ വഴിത്തിരിവായത്

3 /6

ചിത്രത്തിലെ റിന്‍സി എന്ന കഥാപാത്രത്തെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു

4 /6

ലവ്, മരക്കാര്‍ എന്നിവ വീണ അഭിനയിച്ച പ്രധാന ചിത്രങ്ങളാണ്. 

5 /6

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് വീണ

6 /6

വീണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുണ്ട്

You May Like

Sponsored by Taboola