മഴക്കാലത്ത് ഇത്ര ഹോട്ടോ എന്ന് തമന്നയോട് വിജയ് വർമ്മ, മറുപടി പക്ഷെ...

1 /7

കാവാല ഹിറ്റായതോടെ തമന്നക്ക് ആരാധകരും കൂടിയിരിക്കുകയാണ്

2 /7

ഇതിനിടെയിൽ താരം പങ്ക് വെച്ച ചിത്രങ്ങൾക്ക് നിരവധി പേരാണ് കമൻറ്  ചെയ്തത്

3 /7

ഒപ്പം തമന്നയുടെ ഇപ്പോഴത്തെ പങ്കാളി വിജയ് വർമ്മയും കമൻറിട്ടു

4 /7

മൺസൂണിൽ ഇത്ര ഹോട്ടാണോ എന്നാണ് ഫോട്ടോയ്ക്ക് വിജയ് വർമ്മ പങ്ക് വെച്ച കമൻറ്

5 /7

എന്തായാലും ഫോട്ടോയും കമൻറും വൈറലായി

6 /7

ആ കമൻറ് മാത്രം ഇൻസ്റ്റഗ്രാമിൽ ലൈക്ക് ചെയ്തത് 2000-ൽ അധികം പേരാണ്

7 /7

എന്തായാലും ഫോട്ടോയും വൈറൽ കമൻറും വൈറൽ

You May Like

Sponsored by Taboola