എയർടെൽ, ജിയോ, Vi, BSNL എന്നീ പ്രമുഖ സേവന ദാതാക്കള്‍ വളരെ ചിലവ് കുറഞ്ഞതും എന്ന ഏറെ നേട്ടങ്ങള്‍ നല്‍കുന്നതുമായ പ്ലാനുകള്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. ഇത്തരം പ്ലാനുകള്‍ നിങ്ങളുടെ രണ്ട് സിം കാർഡുകളും ചിലവ് കുറഞ്ഞ രീതിയില്‍ സജീവമായി നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു.
Cheapest BSNL Plan: കുറഞ്ഞ തുകയ്ക്ക് മികച്ച പ്ലാനുകള്‍ തേടുന്നവര്‍ക്കായി BSNL ഒരു അടിപൊളി പ്ലാന്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. ഈ പ്ലാന്‍ വെറും 50 രൂപയ്ക്ക് ലഭ്യമാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.