Democratic Movement Of Kerala: പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി നൽകിയത് മുഖ്യമന്ത്രിയാണെന്നും ബിജെപിക്ക് ഒരു പഴുതുമില്ലാത്ത കേരളത്തിൽ മുഖ്യമന്ത്രി വിശാലമായ പരവതാനി വിരിച്ചുകൊടുത്തുവെന്നും പിവി അൻവർ പറഞ്ഞു.
CPM State Secretariat: പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അൻവർ പിന്തിരിയണമെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിപിഎം നിർദ്ദേശം നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.