Caste abuse case: വർക്കല നഗരസഭാ കൗൺസിൽ യോഗം കഴിഞ്ഞ ഉടൻ കൗൺസിൽ ഹാളിൽ വച്ച് ബിജെപിയുടെ മൂന്ന് കൗൺസിലർമാർ ബിജെപിയുടെ തന്നെ കൗൺസിലറായ തന്നെ പരസ്യമായി അപമാനിക്കുകയായിരുന്നുവെന്ന് അശ്വതി പരാതിയിൽ പറയുന്നു.
നഗരസഭയിലെ സിഡിഎസ് ചെയർപേഴ്സണിന്റെ വ്യാജ ഒപ്പും സീലും ലെറ്റർ പാഡും ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. ചെയർപേഴ്സനും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ബിജെപി കൗൺസിലർമാർ രംഗത്തെത്തിയത്. സംഭവത്തിൽ സിപിഐ-സിപിഎം ഉന്നത നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.