'Let the police investigation be completed': അന്വേഷണം പൂര്‍ത്തിയാകും വരെ കായിക മേഖലയ്ക്കും താരങ്ങള്‍ക്കും ദോഷമുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
chief minister will visit us and cuba r abandoned uae trip: യു.എ.ഇ. സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, തമിഴ്നാട്, കേരളം, കർണാടക എന്നീ ആറ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആറീജിയ സെക്രട്ടറി കത്തയച്ചത്.
ആഗോളതലത്തിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഉപയോക്താക്കളുടെ എണ്ണത്തിൽ മറ്റ് ബ്രൗസറുകളെക്കാൾ വളരെ മുന്നിലാണ് ഗൂഗിൾ ക്രോം. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ മാത്രമല്ല, മറിച്ച് സ്മാർട്ട്ഫോൺ ഉപയോക്താക്കളും ബ്രൗസിങ്ങിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ക്രോം തന്നെയാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഗൂഗിൾ ക്രോമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് കൊണ്ട് തന്നെ ക്രോമിനെതിരെ നിരവധി സുരക്ഷാ ഭീഷണികളും പലപ്പോഴും ഉണ്ടാകാറുണ്ട്.
7th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത. ഏഴാം ശമ്പള കമ്മീഷനു (7th pay commission) പിന്നാലെ എട്ടാം ശമ്പള കമ്മീഷനും (8th Pay Commission) സർക്കാർ ഉടൻ രൂപീകരിച്ചേക്കും.
Central Government Patent : മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസും ഡോ. ജോസ്മിൻ പി. ജോസും ചേർന്ന് നടത്തിയ ഗവേഷണത്തിനാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.