പോസ്കോ അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രീയ പരിചരണവും അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസവും നല്കി പുനരധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡല്‍ ഹോം തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്തോ ക്വാറന്റീനിൽ ഇരിക്കുന്ന വേളയിലോ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ (Health Minister Veena George) സാന്നിധ്യത്തില്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ (Hospital) ഇന്ന് രാവിലെ എട്ട് മണി മുതലാണ് വാക്സിൻ വിതരണം ആരംഭിച്ചത്.
യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് ആണ് നാളെ മുതല്‍ നല്കിത്തുടങ്ങുന്നത്
പോലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടവും അദ്ദേഹം നാടിന് സമര്‍പ്പിച്ചു
സ്കൂളിലേക്ക് പോകുന്ന കുട്ടിയുടെ ഒപ്പം പോകുന്ന ആടിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സ്കൂളിലേക്ക് പോകുന്ന പെൺകൂട്ടിയോടൊപ്പം പായുകയാണ് ഈ ആടും.
Maharashtra അഹമ്മദ്നഗറിൽ ജില്ലയിൽ ഇതിനോടകം കഴിഞ്ഞ ഒരു മാസത്തിനിടെ 8000ത്തിൽ അധികം കുട്ടികൾക്കാണ് കോവിഡ് (COVID 19) ബാധ സ്ഥിരികീരിച്ചിരിക്കുന്നത്. നേരത്തെ രജസ്ഥാനിലും (Rajasthan) സമാനമായ രീതിയിൽ കുട്ടികളിൽ വ്യാപകമായി കോവിഡ് ബാധി കണ്ടെത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.