Youth Arrested With MDMA: കഴിഞ്ഞ ഒന്നരമാസമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ് മിഥുൻ. പോലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് അമിത് പിടിയിലാകുന്നത്.
Narcotic Pills Seized in Kuwait: ഇവിടെ നിന്നും ടാബ്ലെറ്റുകള്‍ക്ക് പുറമെ ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത് അടക്കുമള്ള ലഹരി വസ്തുക്കളും മയക്കുമരുന്ന് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മണ്ണാർക്കാട് ഒന്നാം മൈലിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പോലീസ് പിടികൂടി. ചങ്ങലീരി മോതിക്കൽ സ്വദേശി പാട്ടത്തിൽ വീട്ടിൽ സജയനെയാണ് എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 11.63 ഗ്രാം എംഡിഎംഎയെയാണ് പോലീസ് കണ്ടെടുത്തത്.
Drugs seized: പ്രതിയുടെ കൈവശമുണ്ടായിരുന്ന ഭക്ഷണ വിതരണ ബാഗിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും 0.14 ഗ്രാം വീതമുള്ള 12 എൽഎസ്ഡി സ്ട്രിപ്പുകളും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി സിസിബി പ്രസ്താവനയിലൂടെ അറിയിച്ചു.
Drugs Seized: ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Crime News: പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗൺ പോലീസ് സ്റ്റേഷൻ എസ്ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.