പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചിട്ടുണ്ട്.
Prakash Raj ED Summons: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറി നിക്ഷേപകരിൽ നിന്ന് നൂറ് കോടി രൂപ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Punjab AAP MLA Arrested: ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വർഷം ജസ്വന്ത് സിംഗിന്റെ വസതി ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) പരിശോധന നടത്തിയിരുന്നു
സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും ഉത്തരവാദിത്തമുള്ള ഒരു സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Crime News: ബാങ്കിൽ നിന്ന് വായ്പയെടുത്ത പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.
ED Director Update: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാര്‍ മിശ്രയ്ക്ക് ജൂലൈ 31 വരെ മാത്രമേ പദവിയിൽ തുടരാൻ കഴിയൂ എന്ന് നിര്‍ദ്ദേശിക്കുന്ന തീരുമാനം ഭേദഗതി ചെയ്യണമെന്നും സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു
ED Director: ഈ ഒരു നിർണായക ഘട്ടത്തിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ സൂക്ഷ്മതകളും നടപടിക്രമങ്ങളും പ്രവർത്തനങ്ങളും രാജ്യത്തുടനീളമുള്ള അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളും നന്നായി അറിയാവുന്ന ഒരു വ്യക്തി ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.
Amit Shah’s BIG Warning: ചൊവ്വാഴ്ച. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം
ED Director: മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിന്യായത്തിന്റെ ലംഘനമാണെന്നും കേന്ദ്ര അന്വേഷണ ഏജൻസിക്ക് പുതിയ മേധാവിയെ അന്വേഷിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
ED notice to V.S Sivakumar: ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വി.എസ് ശിവകുമാർ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന അനധികൃത സ്വത്ത് സമ്പാദനമാണ് എൻഫോഴ്സ്മെൻറ് അന്വേഷിക്കുന്നത്.
Life Mission Bribery: രവീന്ദ്രന് എന്താണ് ലൈഫ് മിഷന് കേസില്‍ ബന്ധം എന്നതാണ് ഇഡിയുടെ അന്വേഷണം. നേരത്തെ രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു.
Joy Alukkas Jewellery Dubai: ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് വൻ തുക കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയെന്ന് ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജോയ് ആലുക്കാസ് വർഗീസിന്റെ ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിലാണ് പണം നിക്ഷേപിച്ചത്.
Life Mission Scam Case: മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആലോചിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.