Weight loss drinks: കാൻസറിനെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റുകൾ നാരങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാരങ്ങ സത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതായി ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.