Second Vande Bharat Express: കേരളത്തിന് ഓണ സമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കും എന്നായിരുന്നു സൂചനകള്‍. എന്നാല്‍, ഓണം കഴിഞ്ഞിട്ടും ട്രെയിന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് നഷ്ടമായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Indian Railway Rules For AC Coach: AC കോച്ചില്‍ യാത്ര ചെയ്യുന്ന ചില യാത്രക്കാര്‍ തങ്ങള്‍ക്ക് ഉപയോഗിക്കാനായി ലഭിക്കുന്ന ഷീറ്റുകളും ടവ്വലുകളും തലയിണകളും പുതപ്പും മറ്റും തിരികെ നല്‍കുന്നതിന് പകരം പായ്ക്ക് ചെയ്ത് വീട്ടില്‍ കൊണ്ടു പോകാറുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്.
IRCTC പോർട്ടലിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇപ്പോൾ സ്വയമേവ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അതായത്, റെയില്‍വേ നല്കുന്ന ഇൻഷുറൻസ് പരിരക്ഷ ആവശ്യമില്ലാത്തവർ ഉചിതമായ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഒഴിവാക്കണം.
Vande Bharat Express Fire: തിങ്കളാഴ്ച രാവിലെ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചിൽ മധ്യ പ്രദേശിലെ കുർവായ് കെതോറ സ്റ്റേഷനിൽവച്ചാണ് തീപിടുത്തമുണ്ടായത്.
Indian Railways Latest Update: ഉത്തരേന്ത്യയിലുടനീളമുള്ള കനത്ത മഴയെത്തുടർന്ന്, ജൂലൈ 7നും 15നും ഇടയിൽ 700-ലധികം ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു
Indian Railways: സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ജനറൽ മാനേജരായി ചുമതലയേൽക്കാൻ ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അനിൽ കുമാർ മിശ്രയ്ക്ക് അനുമതി നൽകി.
IRCTC വെബ്സൈറ്റിൽ മൃഗങ്ങളുടെ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിക്കുന്നതിന് സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ബോർഡ് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിനോട് (CRIS) ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു
IRCTC Railway Travel Insurance: ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് റിസർവേഷൻ നടത്തുമ്പോൾ തന്നെ ട്രിപ്പ് ഇൻഷുറൻസ് തിരഞ്ഞെടുക്കാം
Indian Railways Update: അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ വന്ദേ ഭാരത് ട്രെയിനുകൾക്ക് വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ എന്നീ മൂന്ന് ഫോർമാറ്റുകളുണ്ടാകുമെന്നും ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ട്രെയിൻ വരും സമയങ്ങളിൽ വരുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു
Vande Bharat Update: വന്ദേ ഭാരതിന്റെ സവിശേഷതകള്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ അതിന്റെ പുതിയ രൂപകല്പനയും വേഗതയും സംബന്ധിച്ച് റെയിൽവേ ചില കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. അതായത്, ഈ പുതിയ ഡിസൈനിലുള്ള കോച്ച് തയ്യാറായാൽ വന്ദേ ഭാരതിന്റെ യാത്ര കൂടുതൽ സുഖകരമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല
IRCTC Update: യാത്രയുടെ അവസാനനിമിഷത്തിൽ ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ടതില്ല. ഇത്തരമൊരു നിർണായക സാഹചര്യത്തിൽ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ഒരു ബദൽ ക്രമീകരണം ഒരുക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.