Israel Hamas War Impact on Crude Oil Price: ഇസ്രായേൽ-ഹമാസ് യുദ്ധം ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ക്രൂഡ് ഓയിൽ വില ഇതിനോടകം 4.5 ശതമാനത്തിലധികം വർദ്ധിച്ചു. ക്രൂഡ് ഓയിൽ വിതരണത്തിലും വെല്ലുവിളിയുണ്ടായേക്കുമെന്നാണ് സൂചന.
Israel Palestine Conflict: ഹമാസിന് നേരെ ഇസ്രയേൽ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിന്റെ ആക്രമണം ശക്തമായതിനെ തുടർന്ന് ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.