നിങ്ങളെ ആകർഷിക്കുന്ന നിരവധി ഡാറ്റ പ്ലാനുകൾ വിപണിയിൽ ഉണ്ട്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് ജിയോയുടെ വിലകുറഞ്ഞ ഡാറ്റ പ്ലാനിനെക്കുറിച്ചാണ്. ഇതുമൂലം നിങ്ങളുടെ പോക്കറ്റിന് ഒരു പ്രശ്ണവും സംഭവിക്കില്ല കൂടാതെ benefits മാത്രം. വരു ഈ പദ്ധതികളെക്കുറിച്ച് നമുക്ക് അറിയാം..
ഈ കൊറോണ കാലഘട്ടത്തിൽ പലതരം വിലകുറഞ്ഞ ഡാറ്റ പായ്ക്കുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്. അതിൽ നിരവധി തരം ബെനിഫിറ്റുകളും ഉണ്ട്. ഇന്ന് നിങ്ങൾക്ക് Jio യുടെ വിലകുറഞ്ഞ പദ്ധതിയെക്കുറിച്ച് അറിയാം. ഇതിൽ ഉപയോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നു. ജിയോയുടെ 98 രൂപ വിലയുള്ള ഈ പ്ലാൻ വില കുറഞ്ഞതും നിങ്ങൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നതുമാണ്.
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വി എന്നിവർ ഇന്ത്യയിൽ ഓട്ടോകെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ പരീക്ഷണം നടത്താനാണ് തീരുമാനമെടുത്തിരിക്കുന്നത്. നഗരം, ഗ്രമങ്ങൾ തുടങ്ങിയ വിവിധ പ്രദേശിങ്ങളിൽ പരീക്ഷണം നടത്താനാണ് കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
നിങ്ങൾ മൊബൈൽ ഡാറ്റ ഉപയോഗിച്ച് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അതുകാരണം ദിവസവും ലഭിക്കുന്ന ഡാറ്റ തികയുന്നില്ലെങ്കിൽ ഇന്ന് നിങ്ങൾക്ക് ഒരു മാസത്തേക്ക് കുറഞ്ഞ വിലയ്ക്ക് പ്രവർത്തിക്കുന്ന ഒരു അത്ഭുതകരമായ ജിയോ ഡാറ്റ വൗച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.
Jio വെറും 329 രൂപയുടെ റീചാർജ്ജിൽ 84 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗ്, ഇന്റർനെറ്റ്, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാൽ വോഡഫോൺ-ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികൾ ഇത് വലിയൊരു അടിയാണ്.
Work From Home Internet Plans: രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്കിടയിൽ വീണ്ടും lock down പോലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. ഒട്ടു മിക്ക കമ്പനികളും work from home കൊടുത്തു തുടങ്ങി. കൊറോണയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ ഒരു ഇന്റർനെറ്റ് കണക്ഷൻ നേടാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ വിപണിയിൽ ഇപ്പോൾ ലഭ്യമായ 5 ബ്രോഡ്ബാൻഡ് പ്ലാനുകളെക്കുറിച്ച് അറിയുക…
സർക്കാർ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് റീചാർജ് പദ്ധതി സ്വകാര്യ കമ്പനികൾക്ക് കടുത്ത മത്സരം നൽകുന്നു. ബിഎസ്എൻഎല്ലിന്റെ 47 രൂപ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് 24 മണിക്കൂർ ഫ്രീ കോളിംഗ് സൗകര്യം ലഭിക്കുന്നു. ബിഎസ്എൻഎല്ലിന്റെ ഈ ചെറിയ റീചാർജ് കൂപ്പൺ Airtel, Jio, Vi എന്നിവയ്ക്കിടയിലുള്ള മത്സരം വർദ്ധിപ്പിക്കും.
BSNL ഇപ്പോൾ ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ഇത് വെറും 47 രൂപയ്ക്ക് unlimited കോളിംഗും ഒപ്പം ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ഈ ഓഫർ കൂടി വരുമ്പോൾ മാർക്കറ്റിൽ കിടു മത്സരം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഈ ദിവസങ്ങളിൽ മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചു വരികയാണ്. ചാറ്റിംഗിനു മാത്രമല്ല വിനോദത്തിനായും ആളുകൾ ഇന്റർനെറ്റ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ Airtel, Vi, Jio, BSNL എന്നിവയുടെ മികച്ച പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ (Best Prepaid Recharge Plans) പരിചയപ്പെടാം അതിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. കൂടാതെ മറ്റ് നിരവധി സവിശേഷതകളും ഇതിലുണ്ട്.
ഈ ദിവസങ്ങളിൽ പല ടെലികോം കമ്പനികളും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ കമ്പനിയും ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് പരമാവധി ആനുകൂല്യം നൽകുന്നുണ്ട്. Airtel, Vi,BSNL, Jio എന്നിവയുടെ വിലകുറഞ്ഞ റീചാർജ് പ്ലാനുകളെക്കുറിച്ചുള്ള (Cheap Recharge Plans) വിവരങ്ങൾ നിങ്ങൾക്ക് അറിയണ്ടേ. ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാൻ വെറും 11 രൂപയ്ക്ക് ലഭ്യമാണ് എന്ന് നിങ്ങൾക്ക് അറിയാമോ..
ഇന്ത്യയിൽ ആദ്യമായി 5G നെറ്റ്വർക് പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് എയർടെൽ. റേഡിയോ, കോർ, ട്രാൻസ്പോർട് തുടങ്ങി എല്ലാ ഡൊമെയ്നുകളിലുമുള്ള എയർടെല്ലിന്റെ നെറ്റ്വർക്കിൽ 5g ഉൾപ്പെടുത്താൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.