Heavy Rain In Kerala: കന്യാകുമാരി തീരത്തായുള്ള കാലവർഷം ഇന്ന് കേരളത്തിലെത്തുമെന്നാണ് പ്രവചനം. പ്രതീക്ഷിച്ചതിലും വൈകിയാണ് കാലവർഷം തുടങ്ങുന്നത്. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Kerala monsoon preperations: വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുൻകൂട്ടികണ്ട് ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
IMD Monsoon Update 2023: ഈ വർഷം, മുഴുവൻ മൺസൂൺ സീസണിലും ശരാശരി മഴയുടെ 96%-104% ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി IMD വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊടും ചൂടില്‍ പൊറുതിമുട്ടിയ ജനങ്ങൾ ആശ്വാസത്തിന്റെ നെടുവീർപ്പിലാണ്.
സംസ്ഥാനത്ത് ഇനിയും ചൂടും അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ജൂൺ 4ന് കാലവർഷം എത്തുമെന്നാണ് റിപ്പോർട്ട്.
Monsoon arrives in Andaman: കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.
Kerala Monsoon Update: കേരളത്തിൽ കഴിഞ്ഞ വർഷം മെയ് മാസത്തില ശക്തിപ്പെട്ട കാലവർഷം ഇത്തവണ കുറച്ച് വൈകിയാണ് എത്തുന്നത്. ജൂൺ മാസത്തിലാണ് ഇത്തവണ കാലവർഷം എത്തുന്നത്.
മഴക്കാലമെന്നാല്‍ അസുഖങ്ങള്‍ വരുന്ന കാലമാണ്. അതായത്, ചിലര്‍ക്ക് ഒരു ചെറിയ മഴ നനഞ്ഞാല്‍ മതി പനി, ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന അങ്ങിനെ ചെറിയ അസുഖങ്ങള്‍ പിടിപെടാം. മഴക്കാലത്ത് അസുഖങ്ങള്‍ വരാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
മഴക്കാലമെന്നാല്‍ മഴ നനഞ്ഞാല്‍ പനി പിടിയ്ക്കുന്ന കാലം... മഴ തുടങ്ങുന്നതോടെ പനി, ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന അങ്ങിനെ ചെറിയ അസുഖങ്ങള്‍ പിടിപെടുന്ന സമയമാണ്. അതുകൂടാതെ, കൊതുക് പരത്തുന്ന അസുഖങ്ങള്‍ വേറെയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.