വളരെ ചെറുപ്പമോ പ്രായമായ ഗർഭധാരണമോ പോലുള്ള ഘടകങ്ങളും ഉയർന്ന രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളും അമിതവണ്ണവും ജീവിതശൈലിയിലെ വ്യത്യാസങ്ങളും മൂലം ചിലർക്ക് ഗർഭകാലം അപകടസാധ്യതയുള്ളതാകാം.
ഒത്തിരിയേറെ കുട്ടികളുടെ അമ്മയാകുക, അത്തരമൊരു അഭിനിവേശത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാല്‍, കേട്ടോളൂ, റഷ്യയില്‍ താമസിക്കുന്ന ഒരു യുവതിക്കാണ് വളരെയധികം കുട്ടികള്‍ വേണമെന്ന ആഗ്രഹം. ഒന്നും രണ്ടുമല്ല കുറഞ്ഞത് 105 കുട്ടികളെങ്കിലും വേണമെന്നാണ് അവരുടെ ആഗ്രഹം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.